Young girl's song against BJP goes viral | Oneindia Malayalam

2019-12-27 3

Young girl's song against BJP goes viral
ഭയപ്പെടില്ല നാടു വിടില്ല സംഘികളെ ഇതോര്‍ത്തോളൂ പിറന്ന നാട്ടില്‍ ആറടി മണ്ണില്‍ അലിഞ്ഞു ചേരും കട്ടായം. ഹിന്ദുവെന്നും മുസല്‍മാനെന്നും നാടിനെ വെട്ടി മുറിക്കുമ്പോള്‍ ഒരു മെയ്യാകും ഒരു മനമാകും ഒന്നാണൊന്നാണീ നാട്. വെള്ളക്കാരുടെ ചെരുപ്പു നക്കിയ മുട്ടിലിഴഞ്ഞ സംഘികളെ അവരുടെ തോക്കിന് തൂക്കു മരത്തിന് തോറ്റു കൊടുത്തവരല്ലേ നിങ്ങള്‍.
#Hindu #BJP #IndiansAgainstCAA_NRC